Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1972ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ മോസ്കോ സന്ദർശനം നടത്തി.

2.ഈ സന്ദർശനത്തിൽ യു എസ് എസ് ആറും ആയി സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്ക്സ്  (SALT) കരാർ ഒപ്പുവച്ചു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള തന്ത്രപ്രധാനമായ മിസൈലുകളുടെ നിർമ്മാണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ചർച്ചകൾ സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്ക്സ് എന്നറിയപ്പെട്ടു.1972ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ തൻ്റെ മോസ്കോ സന്ദർശനത്തിൽ SALT 1 ൽ ഒപ്പു വച്ചു.


Related Questions:

Who established the Warsaw Pact?
ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാര് :
Which Soviet leader introduced glasnost and perestroika in the Soviet Union?
യുഎസ്എയുടെയും സോവിയറ്റ് യൂണിയന്റെയും താൽപ്പര്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ പരാമർശിക്കാൻ 1945-ൽ ആരാണ് ശീതയുദ്ധം എന്ന പദം മുന്നോട്ടുവച്ചത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.അമേരിക്ക നേതൃത്വം കൊടുത്ത മുതലാളിത്ത ചേരിയും സോവിയറ്റ് യൂണിയൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷങ്ങളും നയതന്ത്രയുദ്ധങ്ങളും ആണ് ശീതസമരം.

2.ആശയ പരമായ ഭിന്നതയും രാഷ്ട്രീയ അവിശ്വാസവുമാണ് ശീത സമരത്തിന്റെ അടിസ്ഥാനം.